മണിമല: ആലപ്ര പരേതനായ പുളിക്കൽ ഇബ്രാഹിം റാവുത്തറുടെ ഭാര്യ ഖദീജ ബീവി (91) നിര്യാതയായി. മക്കൾ: ഇസ്മായിൽ (റിട്ട. അധ്യാപകൻ), ഖാസിംകുട്ടി (റിട്ട. ആരോഗ്യ വകുപ്പ്) പീരുമുഹമ്മദ്, അക്ബർ, അബ്ദുൽ അസീസ് മൗലവി (കെ.എൻ.എം കോട്ടയം ജില്ല വൈസ് പ്രസിഡന്റ്), ഫാത്തിമാകുഞ്ഞ്. മരുമക്കൾ: പരേതയായ സൈനബ (റിട്ട. അധ്യാപിക), ലൈലബീവി (റിട്ട. ആരോഗ്യവകുപ്പ് ), റംല, റജീന, സീനത്ത് ടീച്ചർ, നൂറുദ്ദീൻ, ഇത്തുകുട്ടി.