കൈനടി: പുതുവേലില്‍ പി.ടി. ജോസഫ് (അപ്പച്ചന്-84) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍: മോളിമ്മ, ബാബു, തങ്കച്ചന്, ജോയിച്ചന്‍, ജോളിമ്മ, ഷോളിമ്മ. മരുമക്കള്‍: ജോജി, ജെസമ്മ, സോണിയ, ലൈമ, സജി, അജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കൈനടി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.