പൂത്തൂര്‍: പൗണ്ട് റോഡില്‍ വിതയത്തില്‍ കൊഴുക്കുള്ളിക്കാരന് പരേതനായ ദേവസ്സിയുടെ ഭാര്യ മേരി (90) നിര്യാതയായി. മക്കള്‍: ജോണി, ജോസ്, എല്‍സി, പോള്‍, ആനി. മരുമക്കൾ: ആലീസ്, ശോശന്നം, ജോണ്സന്, ജോയ്സി, പരേതനായ പീയുസ്. സംസ്കാരം ശനിയാഴ്ച 9.30ന് പുത്തൂര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.