എരുമപ്പെട്ടി: പഴവൂർ പുത്തൻപീടികയിൽ വീട്ടിൽ ബീരാൻ (കുഞ്ഞുമോൻ-67) നിര്യാതനായി. കായ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: സുലൈമാൻ, റസിയ. മരുമക്കൾ: ശരീഫ, മുസ്തഫ.