പുന്നയൂർകുളം: ആറ്റുപുറം തലേക്കര ശിവദാസന്റെ ഭാര്യ ഷീജ (60) നിര്യാതയായി. മക്കൾ: ഗോകുൽ, വിജിത. മരുമകൻ: റിനീഷ്.