ചേറ്റുവ: ജി.എം.യു.പി സ്കൂളിന് കിഴക്ക് താമസിക്കുന്ന വലിയകത്ത് അബ്ദുൽ മനാഫ് (55) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: കാജ, മുജീബ. മരുമകൻ: തസ്ലിം റഹ്മാൻ.