ആമ്പല്ലൂർ: പുതുക്കാട് വടക്കെ തൊറവ് തെക്കൂട്ട് പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജിത്ത്, ശ്രീജിത്ത്. മരുമക്കൾ: രേഖ, ധന്യ. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറേമേക്കാവ് ശാന്തിഘട്ടിൽ.