കൊടകര: കാവുംതറ വെങ്ങലശ്ശേരി പരേതനായ മുത്തു വീരന്റെ ഭാര്യ ബോസാനി (90) നിര്യാതയായി. മക്കള്‍: കുഞ്ഞുകുട്ടി, കുട്ടന്, അയ്യപ്പന്‍കുട്ടി, പരേതരായ അമ്മിണി, മണി. മരുമക്കള്‍: കുട്ടന്, അമ്മു, അമ്മു, ലക്ഷ്മി, പരേതനായ അളഗിരി.