ചാലക്കുടി: കിഴക്കുംതല പരേതനായ ചാക്കുര്യയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: ആനി, മേരി, സിൽവി, ഡേവിസ്, അൽഫോൻസ, ആന്റണി, പരേതനായ ജോണി. മരുമക്കൾ: മേരി, ജോണി, വർഗീസ്, റോസിലി, ഷാജി, മേഴ്സി, പരേതനായ ജോർജ്.