പന്നിത്തടം: മരത്തംകോട് കിടങ്ങൂർ കൊട്ടാരപ്പാട്ട് വീട്ടിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രിക (76) നിര്യാതയായി. മക്കൾ: ദിനേശൻ, ശൈലേഷ്, ശ്രീജ. മരുമക്കൾ: സരിത, പ്രീത, ബാബു.