ഗുരുവായൂര്‍: കോട്ടപ്പടി ഉപ്പുങ്ങല്‍ കൃഷ്ണന്‍കുട്ടി (76) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കള്‍: സുരേഷ്, നിഷ, സുധീര്‍ (സി.പി.എം കോട്ടപ്പടി ലോക്കല്‍ കമ്മിറ്റി അംഗം, കോട്ടപ്പടി സഹകരണ ബാങ്ക് ഡയറക്ടര്‍), ജിഷ. മരുമക്കള്‍: ജിഷ, ഷാജി, ദിവ്യ, വിനോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.