വടക്കേകാട്: കെട്ടിട നിർമാണ കോണ്ട്രാക്ടര് വൈലത്തൂര്‍ വാഴപ്പിള്ളി വിന്‍സെന്റ് (60) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: അനഘ, ആല്വിന് (അബൂദബി), അബിന്‍. മരുമകന്: ലിന്റൊ (ദുബൈ). സംസ്കാരം ശനിയാഴ്ച മൂന്നിന് വൈലത്തൂര്‍ സെന്റ് സിറിയക് പള്ളി സെമിത്തേരിയിൽ.