തൃശൂർ: ചെമ്പൂക്കാവ് എൻജിനീയർ റോഡ് ഫാബിനയിൽ ഹവ്വ ഫറൂഖ് (82) നിര്യാതയായി. കോട്ടയം പനച്ചിമൂട്ടിൽ കുടുംബാംഗമാണ്. പൊതുമരാമത്ത് റിട്ട. ചീഫ് എൻജിനീയർ മുവാറ്റുപുഴ തോട്ടത്തിൽ പരേതനായ എച്ച്.പി. ഫറൂഖിന്റെ ഭാര്യയാണ്. മക്കൾ: സബീന അബ്ദുല്ല, ഡോ. ബിജു ഫറൂഖ് (ജനറൽ സർജൻ, കെ.എം.എം ആശുപത്രി പെരുമ്പടപ്പ്), ഡോ. ഫഹദ് ഫറൂഖ് (കൺസൽട്ടന്റ് പീഡിയാട്രീഷൻ, ഫിനിക്സ് ആശുപത്രി, അബൂദബി). മരുമക്കൾ: എ.എ. അബ്ദുല്ല (എക്സിക്യൂട്ടിവ് ഡയറക്ടർ എസ്.എസ്. ലൂത്ത ഗ്രൂപ്), സഹീദ ബിജു, ഹിബ ഫൗദ്.