കാര: കാതിയാളം അടിപൊളി ബസാറിന് കിഴക്ക് പരേതനായ കുറ്റിക്കാട്ട് അബ്ദുൽ ഖാദറിന്റെ ഭാര്യ അമീന (82) നിര്യാതയായി. മക്കൾ: നാസർ, പാത്തിമ്മ, ബഷീർ, മുഹമ്മദ്, ഗഫൂർ, കരീം, ഷഫീല.