വെങ്ങളം: കാഞ്ഞിരോളി പക്കർ (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷഹീൻ (ദുബൈ), മുഹമ്മദ് ഷഫീർ (കർഷക സഹകരണ സംഘം പൂക്കാട്). മരുമക്കൾ: ലുബിന, ജുബിന. സഹോദരങ്ങൾ: ഷഫീക്ക്, ഫാത്തിമ.