ചേളന്നൂര്‍: പാടകശ്ശേരി തറവാട് കാരണവരും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ എടക്കര വടക്കേക്കര പത്മനാഭന് നായര്‍ (86) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കള്‍: ശിഖ, ശ്രീജ. മരുമക്കള്‍: ചാത്തറാംകുന്നത്ത് ബാലകൃഷ്ണന് നായര്‍, മുറിയാരിയില് രാജീവ്കുമാര്‍. സഞ്ചയനം വ്യാഴാഴ്ച.