പയ്യോളി : ചിങ്ങപുരം വടക്കെകുനി ' ഹജറി ' ൽ സുനീറിന്റെ ഭാര്യ ജസ് ന (38) നിര്യാതയായി. പിതാവ് : പരേതനായ പൊടിയാടി അബ്ദുല്ല ഹാജി. മാതാവ് : മറിയം ഹജ്ജുമ്മ . മകൾ : അംന ഫാത്തിമ . സഹോദരങ്ങൾ: ഷമീർ പൊടിയാടി, ജംഷാദ് (സെക്രട്ടറി , സോളിഡാരിറ്റി തുറയൂർ യൂണിറ്റ്), ഷഫീർ (ഡിഷ് ടി.വി), ജസീർ (പ്രിൻസിപ്പാൾ , ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ , ഖത്തർ), ജാഷിറ ഖലീൽ.