സുൽത്താൻ ബത്തേരി: ചുള്ളിയോട് അഞ്ചാംമൈൽ നെടുമ്പള്ളി ജോയിയുടെ മകൻ അശ്വിൻ ജോയി (24) നിര്യാതനായി. മാതാവ്: ആലിസ് (അധ്യാപിക, മാർ ബസോലിയോസ് യു.പി സ്കൂൾ, കോളിയാടി). സഹോദരി: ഡോ. രാഗിൻ മരിയ (യു.കെ).