കുറ്റിക്കാട്ടൂർ: കൊടശേരിപറമ്പ് സായ് നിവാസിൽ ശിവദാസൻ (73) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സായ് ജിത്തു, സായ് പ്രിയ.