ചീക്കിലോട്: ചീനിക്കുഴിയിൽ ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: രമേശൻ (സേവക് ഇൻഡസ്ട്രിയൽസ്, ചീക്കിലോട്, നന്മണ്ട കള്ളങ്ങാടിതാഴം), സി.കെ. ആനന്ദൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ഷൈനി അറപ്പീടിക, റീന നന്മണ്ട. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.