നടുവണ്ണൂർ: കാട്ടിൽ പുതിയോട്ടിൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളമ്പത്ത് അരിയൻ. മക്കൾ: ജാനകി, രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: ഗോപാലൻ തൃക്കുറ്റിശ്ശേരി, അച്യുതൻ നെല്ലിയാടി, ജിഷ.