ചേളന്നൂർ: മുതുവാട്ടുതാഴം മേലേ പറക്കിനാറ്റുമ്മൽ ഷീബ (44) നിര്യാതയായി. ഭർത്താവ്: പരേതനായ മധു. മക്കൾ: വിഷ്ണു, വിശാഖ്.