തിരുവണ്ണൂർ: വെള്ളാരപ്പള്ളി കോവിലകത്ത് പരേതനായ വി.കെ. കൊച്ചുണ്ണിത്തമ്പുരാന്റെയും തിരുവണ്ണൂർ പുതിയ കോവിലകത്ത് തെക്കേ കെട്ട് താവഴിയിൽ മീരാമന്ദിരത്തിൽ പരേതയായ പി.കെ. കുഞ്ഞാട്ടിത്തമ്പുരാട്ടിയുടെയും മകൾ മീരാ റാണി (66) നിര്യാതയായി. ഭർത്താവ്: എം.കെ. രവിവർമ (ബാലുശ്ശേരി കോവിലകം). മകൾ: രശ്മി വർമ. മരുമക്കൾ: ജിതേഷ് (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: പരേതനായ പി.കെ. രാം കുമാർ രാജ, പി.കെ. ശ്രീകുമാർ രാജ (റിട്ട. സെയ്ഫ് വേ).