സുൽത്താൻ ബത്തേരി: അമ്പലവയൽ കോട്ടൂർ അറക്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: പൗലോസ്, ജോയി (സി.പി.ഐ അമ്പലവയൽ ലോക്കൽ സെക്രട്ടറി), ജോസ്, പരേതനായ ഐസക്ക്. മരുമക്കൾ: കുഞ്ഞമ്മ, ലില, സാറമ്മ, ഷാന്റി.