മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ കൽവെട്ടിക്കുഴി ഉമർ ശരീഫ് (53) നിര്യാതനായി. ഭാര്യ: സി.ടി സീനത്ത്. മക്കൾ: അതീഖുറഹ്മാൻ (ഇഖ്റ ആശുപത്രി കോഴിക്കോട്), അമ്മാർ, നിഹായ ശരീഫ്, നബാഹ ശരീഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചേന്ദമംഗലൂർ ഒതയമംഗലം പള്ളി ഖബർസ്ഥാനിൽ.