ചുണ്ടേൽ: മൂച്ചിക്കൽ കുഞ്ഞാപ്പു (88) നിര്യാതനായി. ഭാര്യ പരേതയായ കുഞ്ഞിമ. മക്കൾ: ഉമ്മുസൽമ, മൊയ്തീൻ കുട്ടി, ഹംസ, സഫിയ, മുജിബ് (വ്യാപാരി വ്യവസായി എകോപനസമിതി ചുണ്ടേൽ യൂനിറ്റ് പ്രസിഡന്റ്), സിദ്ദീഖ്, അബൂബക്കർ, മുഹമ്മദാലി, മഹമൂദ. മരുമക്കൾ: അബൂബക്കർ, റംല, സുഹറ, റഹിം, റംല, ഫൗസിയ, മൈമൂന, റൂബി, ജാഫർ.