പാലക്കാട്: കാടങ്കോട് അമ്പലത്തു വീട്ടിൽ അഹമ്മദ് കബീർ (59) നിര്യാതനായി.റിട്ട. പൊതുമരാമത്ത് വകുപ്പ് എൻജിനീയറാണ്. മാതാവ്: ഖദീജ. ഭാര്യ: സിറാജുന്നിസ. മകൻ: അനീസ്. സഹോദരങ്ങൾ: അസീസ്, ജമാലുദ്ദീൻ, നൂർജഹാൻ, സഹീദ.