വെള്ളലശ്ശേരി: തൊങ്ങനൂർ പാലപ്ര ആയിഷ കുട്ടി (71) നിര്യാതയായി. ഭർത്താവ്: പരേതനായ തൊങ്ങനൂർ മുഹമ്മദ് മുസ്ലിയാർ. മക്കൾ: റഷീദ് സഖാഫി, അബ്ദുസമദ്, ആമിനക്കുട്ടി, മൈമൂന, ഉമ്മുകുൽസു. മരുമക്കൾ: അബ്ദുൽ അസീസ്, മുജീബ്.