കുന്ദമംഗലം: പെരുവഴിക്കടവ് കരിമ്പനക്കൽ പീതാംബരൻ (64) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: അമൃത, പരേതയായ അനു, രോഷ്നി. മരുമക്കൾ: ഉണ്ണികൃഷ്ണൻ (മലാപ്പറമ്പ്), ശ്രീജിത് (കച്ചേരിമുക്ക്) . സഹോദരങ്ങൾ: ബാബു, പരേതനായ വിജയൻ, ശ്രീമതി. സംസ്കാരം ശനിയാഴ്ച.