പുല്ലാളൂർ: പുൽപ്പള്ളിയിലെ മുൻകാല വ്യാപാരി ആശാരുകണ്ടിയിൽ അഹമ്മദ്കോയ ഹാജി (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബഷീർ (ഒമാൻ), അഷ്റഫ്, സക്കീന. മരുമക്കൾ: നൗഫൽ (ഒടുപാറ), ജസ്ന (എരവന്നൂർ), ഷബാന (പൈമ്പാലുശേരി). സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറഹിമാൻ, ഫാത്തിമ, ആയിശ, ആമിന, മറിയ, സുലൈഖ, ഖദീജ, റംല, പരേതനായ ഈസ.