അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ ചക്കംതൊടി അയ്യപ്പൻ (76) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഇന്ദിര (റവന്യൂ വകുപ്പ്, പെരിന്തൽമണ്ണ), ഷൈലജ (അക്കൗണ്ടന്റ്, ഷോളയൂർ സഹകരണ ബാങ്ക്), ശശികല (അധ്യാപിക, ജി.യു.പി.എസ് വെട്ടത്തൂർ), പുഷ്പരാജൻ (ജിദ്ദ), പരേതരായ നിർമല, ധർമരാജ്. മരുമക്കൾ: ബാലസുബ്രമണ്യൻ, രാമചന്ദ്രൻ, പ്രദീപ് (ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, പാലക്കാട്), പരേതനായ ശിവരാമൻ.