കിഴക്കഞ്ചേരി: ഇളങ്കാവിൽ ആവേൻ വീട്ടിൽ അമ്മു (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഉഷ, കമലം, ലത, രമേഷ്, രമണി, രജിത, രതീഷ്. മരുമക്കൾ: കതിർവേൽ, ജനാർദനൻ, സജിത, പെരുമാൾ സ്വാമി, വരദരാജ്, സുചിത്ര, പരേതനായ രാജൻ. സഹോദരങ്ങൾ: കല്യാണി, പാർവതി.