വടകര: കുട്ടോത്ത് തെക്കെ മത്തത്ത് സജീന (38) നിര്യാതയായി. പിതാവ്: കുമാരൻ. മാതാവ്: പ്രസന്ന. ഭർത്താവ്: ഷിബു (ഇലക്ട്രീഷ്യൻ). മക്കൾ: സൂര്യദേവ്, ഇഷാൻ ദേവ്.