മുട്ടിക്കുളങ്ങര: പന്നിയംപാടം കുന്നത്ത് വീട് പരേതനായ കോച്ചന്റെ ഭാര്യ പാഞ്ചാലി (74) നിര്യാതയായി. മക്കൾ: ശ്രീകൃഷ്ണൻ, കുമാരി, മണികണ്ഠൻ, പരേതനായ മുരുകദാസ്. മരുമക്കൾ: വത്സല, ദീപമോൾ, സെൽവൻ, ശോഭിക.