വടകര: അഴിയൂർ പൂഴിത്തല എ.കെ.ജി റോഡിൽ കൂടക്കൽ ഷമീമ (52) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: അബ്ദുൽസലാം, സഫാന. മരുമക്കൾ: ആഷിഖ്, ഫൻസിയ. പിതാവ്: പരേതനായ മമ്മുട്ടി. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഇസ്മായിൽ, ഇസ്ഹാഖ്, ഇല്യാസ്, ഇഖ്ബാൽ, സുബൈദ, ഹൈറുന്നിസ, റഹ്മത്ത്, പരേതനായ ഇർഷാദ്.