ആലത്തൂർ: മേലാർകോട് കൂളിയാട്ടിൽ പഴനിമലയുടെ ഭാര്യ രുഗ്മിണി (62) നിര്യാതയായി. മക്കൾ: കുമാരി, ജയന്തി, ജയശ്രീ, ജഗദീഷ്, പരേതനായ ജയൻ. മരുമക്കൾ: ശെൽവൻ, അജി, വിജയകുമാർ.