വടകര: മുതുവന പക്രംകണ്ടി കേളൻ (94) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ടി.പി. ഗോപാലൻ (സി.പി.എം വടകര ഏരിയ സെക്രട്ടറി), പരേതനായ ബാലൻ, നാരായണി, ദേവി, രാജൻ, അജിത. മരുമക്കൾ: കമല (സി.പി.എം മുതുവന ബ്രാഞ്ച് സെക്രട്ടറി), അനിത, ശങ്കരൻ (പള്ളിക്കര), പരേതനായ ചന്ദ്രൻ (അയനിക്കാട്), രജിത, മോഹനൻ (സി.പി.എം പുതുപ്പണം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം).