കൊയിലാണ്ടി: നടേരി ആഴാവിൽതാഴ പുതിയോട്ടിൽ ഗോവിന്ദൻകുട്ടി നായർ (68) നിര്യാതനായി. ഭാര്യ: ശാരദ അമ്മ. മക്കൾ: പ്രിയ, പ്രജിഷ. മരുമക്കൾ: എം.കെ. ബാബുരാജ് (കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം), കെ. രാഘവൻ മുതുവണ്ണാച്ച (ബിസിനസ്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതരായ കുഞ്ഞപ്പ നായർ, ജാനു അമ്മ. സഞ്ചയനം ബുധനാഴ്ച.