ചങ്ങരംകുളം: പൂക്കരത്തറ മദ്റസക്ക് സമീപം ചുള്ളിലാവളപ്പിൽ ഉണ്ണികൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സനിൽ, ശരത്ത്, ശരണ്യ.