ചങ്ങരംകുളം: ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിന് മുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന ഒതളൂർ കൊടക്കാട്ട് വളപ്പിൽ മൊയ്തുണ്ണിയുടെ മകൻ റഫീഖ് (39) നിര്യാതനായി. മാതാവ്: മിസിരിയ. ഭാര്യ: ഫാരിദ. മക്കൾ: നസ്രിൻ, നിയാഫ്, നാദിർ.