പുറത്തൂർ: പുതുപ്പള്ളി പുല്ലാരം പള്ളി വിശ്വനാഥൻ നായർ (70) നിര്യാതനായി. ഭാര്യ: ശോഭ പാണാട്ട്. മക്കൾ: പ്രജിത്ത്, അഭിജിത്ത്. മരുമക്കൾ: വീണ, അഖില.