പരപ്പനങ്ങാടി: ഉള്ളണം നോർത്ത് സ്വദേശി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് അലി, ഇബ്രാഹിംകുട്ടി, ഖദീജ, ഹലീമ. മരുമക്കൾ: ഹസ്സൻ, അൻസാദ്, ഉമ്മുകുൽസു, ജംഷീറ.