വേങ്ങര: പറപ്പൂർ ആലച്ചുള്ളി നടുത്തൊടിക ബീരാൻ (64) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ മുനീർ, സമീർ, നുസൈബ, മഹ്റുന്നിസ. മരുമക്കൾ: ശിഹാബ്, ജാനിഫ്, റനീസ, സാജിദ, സൽമത്ത്.