വള്ളിക്കുന്ന്: അരിയല്ലൂർ പറോൽ വസന്ത (81) നിര്യാതയായി. ഭർത്താവ്: പറോൽ ബാലൻ. മക്കൾ: രൺധീർ കൃഷ്ണൻ (ദുബൈ), ജയധീർ (സീനിയർ സൂപ്രണ്ട്, വനിത പോളിടെക്നിക്, കോഴിക്കോട്), ലാൽധീർ (ബിസിനസ്). മരുമക്കൾ: ശ്രീജ, സീമ, സ്വപ്ന (മൂവരും അധ്യാപികമാർ).