വേങ്ങര: ചേറൂര് കോട്ടമാട് പരേതനായ മനയംതൊടി കുഞ്ഞിമൊയ്തീന്റെ മകൻ അബ്ദുൽ കരീം (56) നിര്യാതനായി. അട്ടപ്പാടിയിൽ കച്ചവടം നടത്തുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: മുബശ്ശിർ, മുൻഷിദ്, മുഹ്സിന, മുഫീദ. മരുമക്കൾ: ശബാന മെഹനാസ്, ഷിഫാന, ഷാഹിദ് കൊട്ടാടൻ, ഷമീർ ചൊക്ലി.