വേങ്ങര: ഊരകം പൂളാപീസ് മാട്ര മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, മൂസ, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ, മൈമൂന. മരുമക്കൾ: ഷഫീഖ്, ബീരാൻ, റുഹീസ്, മറിയുമ്മ, ഉമൈമത്ത്.