പരപ്പനങ്ങാടി: ചിറമംഗലത്തെ അച്ചമ്പാട്ട് കുഞ്ഞൻ (63) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: സന്തോഷ്, സബിത. മരുമക്കൾ: ജിൻസി, ഷിബു.