മങ്കട: അരിപ്ര പരേതനായ തോടേങ്ങൽ മുഹമ്മദ് എന്ന വാപ്പുവിന്റെ ഭാര്യ ഇയ്യാത്തു (90) നിര്യാതയായി. മക്കൾ: മൊയ്തീൻ, സൈനബ. മരുമകൾ: സാഹിറ.