കോഡൂർ: താണിക്കൽ കിളിയണ്ണി മൊയ്തീൻ മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഹിയാനത്ത്, ഉബൈദുല്ല, റംല, ഫഖ്റുദ്ദീൻ, ശിഹാബുദ്ദീൻ, ശറഫുദ്ദീൻ ഫൈസി, മുനീറുദ്ദീൻ അഹ്സനി, ഹാരിഫ, ഉമ്മുസൽമ, നുസ്റത്ത്, മുബശ്ശിറ. മരുമക്കൾ: ഹനീഫ മുസ്ലിയാർ (പാലപ്പിള്ളി), മുഹമ്മദാലി (താണിക്കൽ), ഹസ്സൻകുട്ടി (ഇന്ത്യനൂർ), കുഞ്ഞിമുഹമ്മദ് സഖാഫി (ഒതുക്കുങ്ങൽ), അബ്ദുസ്സലാം (മീനാർകുഴി), മുബശ്ശിർ നിസാമി (പടിഞ്ഞാറ്റുമുറി), സുനീറ, റഹിയാനത്ത്, സൈഫുന്നിസ, റാഹില, നസീമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് താണിക്കൽ ജുമാമസ്ജിദിൽ.