മുണ്ടക്കോട്: പരേതനായ തറയിൽ പോക്കറിന്റെ മകൻ മുഹമ്മദ് (94) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, അബൂബക്കർ, അബ്ബാസ്, ആയിശ, ബിയ്യുട്ടി, റംല, സീനത്ത്, സുഹ്റ, സലീന. മരുമക്കൾ: കുഞ്ഞിമൊയ്തീൻ (പാണക്കാട്), അബ്ദുൽ ലത്തീഫ് (ഉമ്മത്തൂർ), ഹംസ (മങ്ങാട്ടുപുലം), മൊയ്തീൻ (കാച്ചിനിക്കാട്), ഹംസ (ചൂനൂർ), സൈനബ, റംല, ഉമ്മുഹബീബ, പരേതനായ മുഹമ്മദ് (പെരിങ്ങോട്ടുപുലം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടക്കോട് ജുമാമസ്ജിദിൽ.